കാര്‍മ്മല റാണി യൂണിയന്‍ ഉദ്ഘാടനം തകര്‍ത്തു ....
പരിപാടികള്‍ ഗംഭീരമാക്കിയ എല്ലാവര്‍ക്കും ഒരുപാട് നനന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊള്ളട്ടെ ....
നല്ല ഒരു ടീം വര്‍ക്ക് പ്രകടിപ്പിക്കാന്‍ ഇന്ന് കഴിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട് .. അത് നമ്മുടെ ഓരോരുത്തരുടെയും വിജയം ആയി വേണം കരുതാന്‍ ...
പരിപാടിയുടെ വിജയത്തിന് വേണ്ടി വളരെയേറെ പരിശ്രമിച്ച കുറച്ചു പേരെ ഓര്‍ക്കാതെ ഈ കുറിപ്പ് അപൂര്‍ണ്ണമാണ്
എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ ഓടിനടന്ന നമ്മുടെ ചെയര്‍മാന്‍ കിരണ്‍ ... എല്ലാ കാര്യങ്ങളിലും കൂടെ നിന്ന ആര്‍ട്സ് ക്ലബ് സെക്രെട്ടറി നാന്‍സി , വൈസ് ചെയര്‍ പെര്‍സണ്‍ വിഷു ..... പരിപാടിയില്‍ ഉടനീളം ഭംഗിയായി കൊമ്പയര്‍ ചെയ്ത പാര്‍വതി...
വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച ഡിപ്പാര്‍ട്ട്മെന്‍റ്സ് .... എപ്പോഴും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന സനല്‍ സര്‍ .. ബൈജു സര്‍ .....
എല്ലാവര്‍ക്കും നന്ദി .... തുടര്‍ന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ..

No comments:
Post a Comment